BSC JEWELLERY DESIGN AND TECHNOLOGY - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Saturday, August 25, 2018

BSC JEWELLERY DESIGN AND TECHNOLOGY

Bachelor of Science in Jewellery Design and Technology: ജ്വല്ലറികളുടെ നിർമാണം , കരകൗശലം, ഡിസൈനിങ് എന്നീ ആശങ്ങളാണ് ഈ കോഴ്സിലുടനീളം പഠിക്കുന്നത്. ഫണ്ടമെന്റൽസ് , ഡ്രോയിങ്, തീം ബേസ്ഡ് ഡിസൈനിങ്, മാർക്കറ്റ് അനുസൃതമായ ഡിസൈനിങ്, സ്ത്രീ-പുരുഷ ആഭരണങ്ങളുടെ നിർമാണം, വിതരണം, ബ്രാൻഡിംഗ്, കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള നൂതന ഡിസൈനുകൾ എന്നിവ ഇതിലൂടെ സ്വായത്തമാക്കുന്നു.

Eligibility:  PlusTwo

Duration: 3 year

Employment Area:
  • മാനുഫാച്ചറിങ് ഇൻഡസ്ടറി
  • ജ്വല്ലറി ഹൗസസ്
  • ഗാര്മെന്റ്സ് ആൻഡ് ഡിസൈൻ
  • ജ്വല്ലറി ഡിസൈനർ
  • ഡിസൈനിങ് ഇൻസ്ട്രക്ടർ

No comments:

Post a Comment

Post Top Ad