Fine arts courses - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Sunday, August 12, 2018

Fine arts courses

Fine Arts is the study of artifacts, its historical origin and its possibilities in the modern era. Therefore, fine Arts courses are of great importance. Painting, Architecture, Dance, Theater, Architecture and Photography are the major courses in this area.


ഫൈൻ ആർട്സ് എന്നത് കലാരൂപങ്ങളെക്കുറിച്ചും അതിന്റെ ചരിത്രപരമായിട്ടുള്ള ഉത്ഭവങ്ങളെക്കുറിച്ചും ആധുനിക കാലഘട്ടത്തിലെ അതിന്റെ സാധ്യതകളെക്കുറിച്ചും ശാസ്ത്രീയമായി പഠിക്കുന്ന മേഖലയാണ്. അതുകൊണ്ടുതന്നെ ഫൈൻ ആർട്സ് കോഴ്സുകളുടെ പ്രാധാന്യം കൂടുതലാണ്. പെയിന്റിംഗ്, ശില്പനിർമാണം, ഡാൻസ്, തിയേറ്റർ, ആർക്കിടെക്ചർ,ഫോട്ടോഗ്രാഫി എന്നിവ ഈ മേഖലയിലെ പ്രധാന കോഴ്സുകളാണ്.

Courses:
BA. Drawing and Painting

No comments:

Post a Comment

Post Top Ad