BA. Drawing and Painting - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

BA. Drawing and Painting

ഇതൊരു ഡിഗ്രി കോഴ്‌സാണ്. ചിത്രരചനയിലും , പെയിന്റിങ്ങിലും അഭിരുചിയുള്ളവർക്ക് പറ്റിയ ഒരു കോഴ്‌സാണിത്. പുതുമയുള്ള ചിത്രങ്ങൾ വരാക്കുവാനും ആകർഷകമായ രീതിയിൽ പെയിന്റിംഗ് ചെയ്യുവാനും ഈ കോഴ്സിലൂടെ പഠിക്കുന്നു.

യോഗ്യത :
പ്ലസ്ടു / തത്തുല്യം

സ്പെഷ്യലൈസേഷൻ
൧. പോർട്രൈറ്റ് സ്റ്റഡീസ്
൨. ടൈപ്പോഗ്രഫി
൩. ഗ്രാഫിക് ഡിസൈൻ
൪. ജ്വല്ലറി ഡിസൈൻ
൫. പ്രൊജക്റ്റ്- പെയിന്റിംഗ്
൬. പ്രൊജക്റ്റ് – ഡിസൈൻ

എമ്പ്ലോയെമെൻറ് മേഖലകൾ
൧. വിദ്യാഭ്യാസ സ്ഥാപനങ്ങൾ
൨. മ്യൂസിയം
൩. ആർട് ഗ്യാലറി
൪. ചരിത്രസ്മാരകങ്ങൾ
൫. പെയിന്റിംഗ് ഷോപ്‌സ്

തൊഴിൽ തരങ്ങൾ
൧. ഡ്രോയിങ് ടീച്ചർ
൨. ഡിസൈൻ / ഡ്രോയിങ് മാനേജർ
൩. പെയിന്റിംഗ് ഇൻസ്‌പെക്ടർ

No comments:

Post a Comment

Post Top Ad