Bachelor of Arts in Journalism (B.A JOURNALISM) - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Bachelor of Arts in Journalism (B.A JOURNALISM)


ഇതൊരു ഡിഗ്രി കോഴ്‌സാണ്.വിവിധ സ്രോതസ്സുകളിൽ നിന്നും ഏതൊക്കെ രീതിയിൽ വാർത്തകളും മറ്റു വിവരങ്ങളും ശേഖരിക്കാമെന്നും അവയെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നും കൃത്യമായി പഠിക്കുന്ന ഒരു മേഖലയാണിത്.പ്രിൻറ് - ഇലക്ട്രോണിക് മീഡിയകളുടെ കാലത്ത് എത്രമാത്രം ശ്രദ്ധയോടെയായിരിക്കണം വാർത്തകൾ ശേഖരിക്കണ്ടതും വിതരണം ചെയ്യണ്ടതുംമെല്ലാം ഈ കോഴ്സിലൂടെ സ്വായത്തമാക്കുന്നു.വാർത്തകൾ ശേഖരിക്കണ്ട രീതികൾ ,എഴുതുന്ന രീതികൾ ,എഡിറ്റിംഗ്,ചിത്രങ്ങളുടെ സമന്വയം,വാർത്താവിതരണം എന്നിവ പാഠ്യവിഷയമായിട്ടുണ്ട്.

#Eligibility: 10+2 or any other equivalent qualication with minimum 60% marks.

Some of the very reputed universities and institutes conduct entrance examination for admission.

#Duration: 3 Year

#syllabus :

  • Introduction to Communication and Journalism
  • Basic Psychological Processes I
  • Holistic Education
  • Contemporary India - Politics, Economics and Society
  • Reporting and Editing
  • Life Span Development
  • Service Learning
  • Introduction to Literary Theory
  • Writing for Media
  • Broadcast Journalism
  • Basic Social Psychology
  • Media Laws, Ethics and Issues
  • Film Appreciation and Review Writing
  • Basic Photography
  • Abnormal Psychology
  • Industrial and Consumer Psychology
  • Media Research
  • Advertising
  • Public Relations
  • Positive Psychology
  • Health Psychology
  • Practical Papers

#Employment Areas:

  • News Papers
  • Hospitals
  • Media Companies
  • Educational Institutes
  • TV Channels
  • Film and Video Production
  • Journalism
  • Film Industry
  • Theatre
  • Social Media Executive
  • School Counsellor
  • Content Researcher & Writer
  • Social Media Analyst
  • Trainee Reporter
  • Research Associate

#Skill : കൃത്യവും വ്യക്തവുമായ സംസാരം, എഴുത്ത് , നിരീക്ഷണം എന്നിവയുള്ളവർക്കും സാമൂഹിക സേവന രംഗത്ത് താത്പര്യമുള്ളവർക്കും പൊതുകാര്യങ്ങളിലുള്ള അറിവും അതിൻറെ ശേഖരണ വിനിയോഗം ഇഷ്ടപെടുന്നവർക്കും അന്വേക്ഷണ അഭിരുചിയുള്ളവർക്കും പറ്റുന്നതാണ് ഈ കോഴ്സ് .

No comments:

Post a Comment

Post Top Ad