Bachelor of Business Administration (BBA) - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Bachelor of Business Administration (BBA)


സംഭരകത്വം, ആശയ വിനിമയം, കാര്യനിർവ്വഹണം തുടങ്ങിയ പ്രായോഗിക വിഷയങ്ങളിൽ വൈദഗ്ദ്ധ്യം നേടിയെടുക്കുക എന്നതാണീ കോഴ്സിന്റെ മുഖ്യലക്ഷ്യം. ഇതിനായി case studies, projects, presentations, industrial visits, and interaction with experts എന്നീ പരിശീലന സമ്പ്രദായങ്ങൾ വ്യക്തമായി പഠിക്കാൻ കഴിയുന്നു. ഇതിനു സമാനമായ മറ്റു കോഴ്സുകളാണ് B.B.S. (Bachelor of Business Studies), B.M.S. (Bachelor of Management Studies) etc.

#Eligibility:
PlusTwo or Equivalent.
#Duration: 3 year

#Syllabus:

  • Principles of Management
  • Business Mathematics and Statistics
  • Introduction to Operations Research
  • Business Economics
  • Financial and Management Accounting
  • Production and Material Management
  • Personnel Management and Industrial Relations
  • Marketing Management
  • Business Data Processing
  • Business Laws
  • Accounting
  • Entrepreneurship
  • Finance
  • Legal Studies
  • Management
  • Management information systems
  • Marketing
  • Supply chain management

#Employement Areas:

  • Information Systems Manager
  • Business Administration Professor
  • Production Manager
  • Finance Manager
  • Human Resource Manager
  • Business Administration Researcher
  • Management Accountant
  • Business Consultant
  • Marketing Manager
  • Research and Development Manager

#Skill:
ബിസിനെസ്സ് മാനേജ് ചെയ്യാനുള്ള നൈപുണ്യം പ്രശ്നപരിഹാരത്തിനുള്ള മികവ് സംഘടനാപരമായ ലീഡർഷിപ്പ് വൈദഗ്ദ്ധ്യം ആശയവിനിമയശേഷി എന്നിവ നമ്മളിൽ എത്രത്തോളമുണ്ടോ അതിനനുസരിച്ച് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതാവും ഉചിതം.

No comments:

Post a Comment

Post Top Ad