Bachelor of Commerce in Computer Applications - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Bachelor of Commerce in Computer Applications


#B.Com. (Computer Applications)

സാമ്പത്തിക ശാസ്ത്രവും കമ്പ്യൂട്ടർ മേഖലയും തമ്മിൽ ബന്ധപ്പെടുത്തി പഠിക്കുന്ന ഒരു കോഴ്‌സാണിത്. വിവിധ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ സാമ്പത്തിക രംഗം എങ്ങനെ നന്നായി കൈകാര്യം ചെയ്യാമെന്നും, ബിസിനെസ്സ് മാനേജ് ചെയ്യേണ്ടതെങ്ങനെയെന്നും വളരെ എളുപ്പത്തിൽ ഗ്രഹിക്കുവാൻ സാധിക്കുന്നു. ഇതിനായി വേണ്ടുന്ന ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണം, പരിപാലനം എന്നിവ പരിശീലന ക്ലാസ്സുകളിലൂടെ സ്വായത്തമാക്കുവാൻ കഴിയുന്നു. ഒരു പ്രത്യേക കാര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെയാണ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്ന് വിളിക്കുന്നത്.

#Eligibility: PlusTwo / Equivalent

#Duration: 3 year

#Syllabus:

  • Principles of Accountancy
  • Introduction to Information Technology
  • Computer Application
  • Financial Accounting
  • Marketing Management
  • Data base Management System
  • Cost and Management Accounting
  • Business Management
  • Business Statistics
  • Software Development

*Syllabus are always depend on universities or institutes.

#Employment Areas:

  • Computer Assistant
  • Computer Operator
  • Mobile Application Developer
  • CAD Application Support Technician
  • Asst. Prof./Associate Prof./Professor
  • Computer Application Specialist and Accounts Assistant
  • Computer Programmer
  • Informatics Applications Developer
  • Laboratory Technician Computer
  • Computer Scientist/Member Technical Staff
  • Clerk-Cum-Computer Operator

#Skill: കമ്പ്യൂട്ടർ അധിഷ്ഠിത പഠനം ആഗ്രഹിക്കുന്നവർക്കും സാമ്പത്തിക ശാസ്ത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർക്കും ബിസിനെസ്സ് കാര്യങ്ങൾ കൈകാര്യം ചെയ്യുവാനുള്ള സാമർഥ്യം ഉള്ളവർക്കും പറ്റിയ കോഴ്സ് ആണിത്.

No comments:

Post a Comment

Post Top Ad