Bachelor of Commerce in Corporate Accountancy(B.Com. (Corporate Accountancy) ) - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Bachelor of Commerce in Corporate Accountancy(B.Com. (Corporate Accountancy) )


ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിന്റെ ഒരു ബ്രാഞ്ച് ആണ് കോർപ്പറേറ്റ് അക്കൗണ്ടിംഗ് . അക്കൗണ്ടിംഗ് എന്നാൽ സാമ്പത്തിക ശാസ്ത്ര സംബന്ധിയായ വിവരങ്ങളുടെ ശേഖരണം, അളക്കൽ , വിനിമയം എന്നിവയാണ്. ഇവയുപയോഗിച്ച് സാമ്പത്തിക മേഖലയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്നും, ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നുമുള്ള കാഴ്ചപ്പാട് ഉണ്ടാകുന്നു. മറ്റുള്ളവരിലേക്ക് സഹകരണ മനോഭാവത്തോടെ സാമ്പത്തിക ചുറ്റുപാടുകൾ വിശകലനം ചെയ്യുവാനുള്ള കാര്യപ്രാപ്തി നേടിയെടുക്കാൻ ഈ കോഴ്സ് സഹായകരമാണ്.

#Eligibility: PlusTwo / Equivalent

#Duration: 3 year

#Syllabus:

  • Accounting: Principles, Concepts and Conventions
  • Accounting Standard
  • Issue and Forfeiture of Shares
  • Issue of Debentures
  • Redemption of Preference Shares
  • Acquisition of Business
  • Underwriting of Shares and Debentures
  • Final Account of Companies and Managerial Remuneration
  • Disposal or Appropriation of Prots
  • Valuation of Goodwill
  • Valuation of Shares
  • Internal Reconstruction of Companies
  • Amalgamation of Companies
  • Accounts of Companies in Liquidation




*Syllabus are always depend on universities or institutes.


#Employment Areas:

  • Loan Servicing & Corporate Banking Specialist
  • Corporate Banking Relationship Manager
  • Accounts Manager
  • Corporate Communication Manager
  • Credit Analyst
  • Teacher & Lecturer

#Skill: സാമ്പത്തിക ശാസ്ത്രമേഖലയിൽ ആഴത്തിലുള്ള പഠനം ആഗ്രഹിക്കുന്നവർക്കും അആശയവിനിമയം നന്നായി കൈകാര്യം ചെയ്യുന്നവർക്കും കണക്കു കൂട്ടലുകൾ തലവേദന ഉണ്ടാക്കില്ല എന്ന ബോധ്യമുള്ളവർക്കും അനുയോജ്യമായ കോഴ്‌സാണിത്.

No comments:

Post a Comment

Post Top Ad