Bachelor of Commerce in Taxation (B.Com.Taxation) - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Bachelor of Commerce in Taxation (B.Com.Taxation)


ഫിനാൻഷ്യൽ പ്ലാനിംഗ് എങ്ങനെ ചെയ്യണമെന്നും സാമ്പത്തിക ശാസ്ത്രത്തിലെ വിവിധ മേഖലകൾ ഏതൊക്കെയെന്നും അക്കൗണ്ടിങ്ങിലെ സിദ്ധാന്തങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഈ കോഴ്സിലൂടെ പഠിക്കുന്നു. ഒരു പൗരന്റെ മുതൽ വൻകിട വ്യവസായ സ്ഥാപങ്ങൾ വരെയുള്ള അവരുടെ ടാക്‌സുകൾ കൃത്യതയോടെ കണക്കാക്കപ്പെടേണ്ടതെങ്ങനെയെന്നും ഇൻകം ടാക്സ് ,സെയിൽസ് ടാക്സ് , സർവീസ് ടാക്സ്, പ്രോപ്പർട്ടി ടാക്സ് , ജി എസ്‌ ടി , വാറ്റ് തുടങ്ങിയ വിവിധതരം ടാക്സ് വ്യവസ്ഥകളെക്കുറിച്ചും ടാക്സ് നിയമങ്ങളും അതിന്റെ ക്രമ-നിയന്ത്രണങ്ങളും എന്തൊക്കെയാണെന്നുള്ള അറിവുകൾ സ്വായത്തമാക്കാൻ സാധിക്കുന്നു എന്നതാണീ കോഴ്സിന്റെ പ്രാധാന്യം.

#Eligibility: PlusTwo / Equivalent

  • Some of the reputed universities and institutes demand a minimum of 50% marks in the above subjects at 10+2 level.



#Duration: 3 year

#Syllabus:

  • Accounts Transactions
  • Books of Accounts
  • Business Statistics
  • Capital Budgeting
  • Central Sales Tax (CST) and Value Added Tax (VAT)
  • Customs Law and Procedures
  • Employee Management
  • Employee Reports
  • Employee State Insurance Act
  • Employee Transactions
  • English Communication
  • Excise and Customs Act
  • Excise Registers
  • Economics
  • Income Tax Act
  • Income Tax Law and Practice
  • Inventory Management
  • Introduction to Computers and Information Systems
  • Pay Roll and HRD Management
  • Principles & Practice of Management & Business
  • Provident Fund Act
  • Receivables Management
  • Service Tax
  • Sources of Incomes
  • Taxation Laws

*Syllabus are always depend on universities or institutes.

#Employment Areas:

  • Tax Policy Analyst
  • Auditing Clerk
  • Budget Analyst
  • Accounts Assistant
  • Tax Manager
  • Cost Accountant
  • Business Analyst
  • Corporate Analyst
  • Risk Analyst
  • Tax Collector
  • Employment Tax Specialist
  • Tax Consultant
  • Accountant
  • Tax Examiner
  • Equity Research Analyst
  • Tax Attorney Specialist
  • Revenue Agent
  • Tax Advisor
  • Bookkeeping Staff
  • Tax Assistant
  • Investment Banker
  • Tax Recruiter
  • Financial Analyst
  • Money Manager
  • Operations Manager
  • Marketing Manager
  • Personal Finance Consultant
  • Securities Analyst
  • Market Analyst
  • Senior Accountant

#Skill: കണക്കുകൾ കൈകാര്യം ചെയ്യാനുള്ള മിടുക്ക്, പ്രത്യേക സഹചര്യങ്ങളെയും പ്രശ്നങ്ങളെയും തന്മയത്വത്തോടെ നേരിടുന്ന വൈദഗ്ദ്ധ്യം, ലീഡർഷിപ് ക്വാളിറ്റി, സാമ്പത്തിക വിഷയങ്ങളിലുള്ള അറിവും അത് കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണലിസം, സമകാലീന വാർത്തകളിലുള്ള വീക്ഷണം, വിപണിയിലെ മാറ്റങ്ങൾ നിരന്തരം ശ്രദ്ധിക്കുന്നവർ തുടങ്ങിയ കാര്യങ്ങളോടുള്ള നമ്മുടെ അഭിനിവേശം നോക്കി ഈ കോഴ്സ് തിരഞ്ഞെടുക്കുക.

No comments:

Post a Comment

Post Top Ad