Bachelor of Optometry (B.Optom.) - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Bachelor of Optometry (B.Optom.)


#Bachelor of Optometry (B.Optom.) എന്നത് ഒരു ബാച്ചിലർ ഡിഗ്രി ആണ്. കണ്ണിനെ പറ്റിയും കാഴ്ചയുമായി ബന്ധപ്പെട്ട രോഗങ്ങളും അവയുടെ ലക്ഷണങ്ങളും അതിന്റെ ചികിത്സകളെക്കുറിച്ചും വ്യക്തമായി പഠിക്കുന്ന ഒരു പഠനശാഖയാണിത്. കാഴ്ച പരിമിതിയുമായി ബന്ധപെട്ടു എങ്ങനെയുള്ള കണ്ണടകൾ വെക്കണം , ലെൻസുകൾ എങ്ങനെ രോഗിക്കും രോഗത്തിനനുസരിച്ച് ഡിസൈൻ ചെയ്യാം, രോഗികളെ കൗൺസിൽ ചെയ്യൽ തുടങ്ങിയവും ഈ കോഴ്സിന്റെ പാഠ്യവിഷയങ്ങളിൽപ്പെടുന്നു. ഒരു ജൂനിയർ ഡോക്ടർ ചെയ്യേണ്ടുന്ന രീതിയിലുള്ള എല്ലാ മേഖലകളിലും വൈദഗ്ദ്യം ഇതിലൂടെ ഉണ്ടാക്കിയെടുക്കേണ്ടതാണ്. അതുകൊണ്ടു തന്നെ ഒപ്‌റ്റോമെട്രിസ്റ്റിനെ ജൂനിയർ ഡോക്ടർ എന്നാണറിയപ്പെടുന്നത്.

#Eligibility: PlusTwo / equivalent with minimum 50% marks in Physics, Chemistry and Biology OR Mathematics and English.

#Duration: 4 year

#Syllabus*:

Year I

  1. General Anatomy and Ocular Anatomy
  2. General Biochemistry Ocular Bio-Chemistry
  3. General Physiology and Ocular Physiology
  4. Geometric Optics
  5. Physical & Optics
  6. Physical Optics Geometric Optics – Practical
Year II
  1. General & Ocular Pharmacology
  2. Microbiology & Pathology
  3. Optometric Instruments &Clinical Examination of Visual Systems
  4. Optometric Optics
  5. Visual Optics
  6. Practical-Optometric & Visual Optics
Year III
  1. Optometry Practice
  2. Geriatric Optometry
  3. Contact Lenses
  4. Dispensing Optics
  5. Practical I
  6. Practical II

*Syllabus are always depend on universities or institutes.

#Employment Areas:

  • Army and Public Health Bodies
  • Hospitals
  • Medical Centres
  • Medical Organization
  • Optical Manufacturing Industry
  • Clinical Trail Research Intelligence
  • Medical Coder
  • Medical Ofcer
  • Ocularist
  • Optometrist
  • Teacher/Lecturer
  • Technical Ofcer

#Skill: ഈ കോഴ്സ് നിങ്ങള്ക്ക് പറ്റിയതാണോ എന്നറിയണമെങ്കിൽ താഴെ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ നിങ്ങൾക്ക് എത്രത്തോളം താത്പര്യമുണ്ടെന്ന് നോക്കുക. ആതുര സേവനരംഗത്തു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ, ഫിസിക്സ്, മാത്‍സ്, ബിയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിക്കാൻ താല്പര്യമുള്ളവർ, മനുഷ്യന്റെ കാഴ്ചയുടെ ലോകത്തിലേക്ക് സഞ്ചരിക്കാൻ താല്പര്യമുള്ളവർ, ഒരു ജൂനിയർ ഡോക്ടർ എന്ന രീതിയിലുള്ള ഒരു പ്രൊഫഷണൽ ആകുവാനിഷ്ടമുള്ളവർ ...

No comments:

Post a Comment

Post Top Ad