Bachelor of Science in Neurophysiology Technology - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Bachelor of Science in Neurophysiology Technology


#B.Sc. (Neurophysiology Technology)

ആരോഗ്യ പരിപാലന രംഗത്ത് ഒരു ശാസ്ത്രകാരന്റെ നിലയിലേക്ക് ഉയരുവാൻ സാധിക്കുന്ന ഒരു കോഴ്‌സാണിത്. ആരോഗ്യരംഗത്തെ അറിവുകളും വൈദഗ്ദ്ധ്യവും ,പരിശീലന അനുഭവങ്ങളും ഇതിന്റെ ഭാഗമാണ്.neurological disorders, epilepsy, strokes, dementia, nerve and muscle dysfunction and multiple sclerosis തുടങ്ങിയ നാഡീ സംബന്ധിയായ വിവരങ്ങൾ അറിയാനും അത് കണ്ടുപിടിച്ച് വേണ്ട പ്രതിവിധികൾ ചെയ്യാനും കഴിയുന്നു. EEG(electroencephalography) , EMG (Electromyography), NCS (Nerve Conduction Studies) മുതലായ വിഷയങ്ങളിലുള്ള പരിശീലനം കിട്ടുന്നതിലൂടെ ഈ രംഗത്ത് വ്യക്തതയോടെ ജോലി ചെയ്യാൻ നിഷ്പ്രയാസം സാധിക്കുന്നു..

മെഡിക്കൽ സയൻസിന്റെ പുരോഗതിക്കനുസൃതമായി ഈ കോഴ്സിന് അവസരങ്ങൾ ഏറുകയാണ് . അതുകൊണ്ടു തന്നെ ഈ കോഴ്സിലേക്കുള്ള തള്ളിക്കയറ്റം തുടങ്ങുന്നതേ ഉള്ളൂ. നിങ്ങള്ക്ക് യോജിക്കുന്ന കോഴ്‌സാണെന്നു അന്വഷിച്ച് തിരിച്ചറിഞ്ഞാലുടൻതന്നെ ഇതിനു ചേരാൻ സമയം കളയരുത് .

#Eligibility:

HSC/10+2 or equivalent

#Duration: 3 year

#Syllabus:

  • Neuron Morphology
  • Basic Electrical Properties
  • Ion Channels
  • Action Potential Propagation
  • Synaptic Physiology
  • Synaptic Integration
  • Neuronal Circuit
  • Conguration and Function

*Syllabus are always depend on universities or institutes.

#Employement Areas:
  • Clinics or Healthcare Setups
  • Educational Institutes
  • Hospitals (govt. or private)
  • Military Hospitals
  • Assistant Product Manager
  • Business/Area Manager
  • Medical Representative
  • Neuro & Cardio Consultant
  • Neuro Anaesthetist
  • Neuro Surgeon & Physician

#Skill:

ആരോഗ്യ രംഗത്ത് ശാസ്ത്രീയമായ പഠനം നടത്താൻ താല്പര്യമുള്ളവർക്കും പരീക്ഷണ-നിരീക്ഷണ കാര്യങ്ങൾ ജിജ്ഞാസയോടെ കൈകാര്യം ചെയ്യുന്നവർക്കും പ്രശ്ന പരിഹാരം പെട്ടന്ന് കണ്ടെത്തുന്നവർക്കും ഉതകുന്നതാണീ കോഴ്സ്...

No comments:

Post a Comment

Post Top Ad