BSC HOSPITALITY AND TOURISM - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

BSC HOSPITALITY AND TOURISM


Bachelor of Science in Hospitality and Tourism : ഈ കോഴ്സിലൂടെ പഠിക്കുന്നത് താമസസ്ഥലം, ഫുഡ്, വിനോദ യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട സെർവീസുകളുടെ മാനേജിങ് , പ്ലാനിംഗ് എന്നിവയാണ് . ഈ കോഴ്സ് തിര ഞ്ഞെടുക്കുന്നവർക്കു മറ്റുള്ള ആളുകളുമായി നിരന്തരം ആശയവിനിമയം നടത്തുകയും അവർക്കുവേണ്ടുന്ന കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്യേ ണ്ടതാണ്. അതിലൂടെ കസ്റ്റമർ റിലേഷൻസ് സൂക്ഷി ക്കുകയും കൂടാതെ സെർവീസുകൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടി വരുന്നു. മറ്റുള്ള ആളുകളുമായി ഇടപെടാൻ താല്പര്യമുള്ളവർക്കും സോഷ്യൽ മെന്റാലിറ്റി ഉള്ളവർ ക്കും ഈ കോഴ്സ് അനുയോജ്യമാണ്.
gf
Eligibility: PlusTwo/ Equivalent
Duration: 3 year

Employement Areas:
  • കോളേജസ് & യൂണിവേഴ്സിറ്റീസ്
  • ഹോട്ടൽസ്
  • റെസ്റ്റോറന്റ്സ്
  • റീടൈലിങ്, ട്രാൻസ്‌പോർട്ടേഷൻ & ട്രാവൽ ഏജൻസിസ്
  • ടൂർ കമ്പനീസ്
  • ട്രാവൽ കൺസൾട്ടന്റ്

    No comments:

    Post a Comment

    Post Top Ad