Certificate Program in Medical Coding and Billing (CPMC) - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Certificate Program in Medical Coding and Billing (CPMC)


മെഡിക്കൽ കോഡിങ് എന്നാൽ healthcare diagnosis, procedures, medical services, and equipment എന്നിവയെ അന്താരാഷ്ട്ര തലത്തിലുള്ള alphanumeric(combination of alphabets(A-Z) and numbers(0-9))കോഡിലേക്ക് മാറ്റുന്നതാണ്. ഡോക്ടറിന്റെ നിർദ്ദേശങ്ങളും കുറിപ്പുകളും , ലാബ് റിസൾട്ടുകളും മറ്റും എങ്ങനെ ഈ കോഡിലേക്ക് മാറ്റാമെന്ന് ഈ കോഴ്സിലൂടെ പഠിക്കുന്നു. അതിനുള്ള പരിശീലന ക്ലാസുകൾ ഉൾപ്പെടെയുള്ള സിലബസുകളാണിതിലുള്ളത് . American Academy of Professional Coders Association’s ( AAPC)ന്റെ അംഗീകാരത്തോടെ നടത്തിവരുന്ന കോഴ്സിന് CPC/COC/CIC എന്നീ പരീക്ഷകൾ പാസ്സാകേണ്ടതുണ്ട്.

ഇന്ന് ആരോഗ്യരംഗത്തുണ്ടാവുന്ന കുതിച്ചു ചാട്ടങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. Artificial Intelligenceന്റെയും Data analyticsന്റെയും സഹായത്തോടെ വിദേശ രാജ്യങ്ങളിലെ ഡോക്ടറുമാരുടെ സേവനം നമ്മുടെ വീട്ടിൽ വരെ ലഭിക്കുന്നു. ഈ മേഖലയിലേക്ക് ഇന്ത്യയും വളർന്നു കൊണ്ടിരിക്കുന്നതിനാൽ മെഡിക്കൽ കോഡിങ്ങ് ഒഴിവാക്കാൻ സാധിക്കുകയില്ല . ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ മുതൽ ആരോഗ്യരംഗത്തുള്ള മറ്റു സ്ഥാപനങ്ങൾ വരെ മെഡിക്കൽ കോഡേഴ്സിന്റെ സഹായം അവശ്യമായി വന്നിരിക്കുന്നു . വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് മണ്ടത്തരമാണ്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോഴ്സുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ കഴിയുന്നു.

#Eligibility: Master degree / Degree / Diploma or equivalent examination from any recognized Board or Council in any discipline.

#Duration: 3 Months

#Method of Training Available:

  • Online
  • Onsite regular class room
  • Weekend class room
#Syllabus:
  1. Module I
    • Anatomy, Physiology and Medical Terminology
  2. Module II
    • ICD Coding
  3. Module III
    • CPT Coding
  4. Module IV
    • HCPCS Coding
  5. Module VI
    • Medical Billing & Reimbursement
  6. Module VI
    • Software Training
  7. Module VII
    • Mock Test
  8. Module VIII
    • AAPC Exam Preparation
*Syllabus are always depend on universities or institutes.
#Employment Areas:
  • Health care companies
  • Health Insurance
  • Medical Transciptor
  • Medical Coder
  • Medical Institutions
  • Medical Research centres

#Skill: കോഡിങ്ങുകൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നവർ മെഡിക്കൽ രംഗത്തു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ സയൻസ് വിഷയങ്ങൾ പഠിക്കാൻ താല്പര്യമുള്ളവർ എന്നിവ നിങ്ങളിൽ എത്രത്തോളം ഉണ്ടെന്നു മനസിലാക്കി ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം .


#NOTE: കോഴ്സുകൾ, സ്ഥാപനങ്ങൾ, സ്കോളർഷിപ്പുകൾ, എക്‌സാമുകൾ മറ്റു വിദ്യാഭ്യാസ വിവരങ്ങൾ എന്നിവയിൽ നിങ്ങൾക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും ലൈബ്രറിയുമായി ബന്ധപ്പെട്ടറിയിക്കുക.

No comments:

Post a Comment

Post Top Ad