Diploma In Sound Engineering & Sound Recording - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Diploma In Sound Engineering & Sound Recording


ശബ്ദത്തെക്കുറിച്ചും അതിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും പഠിക്കുന്ന ഒരു കോഴ്‌സാണിത്. ശബ്ദമിശ്രണം (Sound Mixing ) ശബ്ദത്തിൻറെ അടിസ്ഥാന ശാസ്ത്രം ,ഡിസൈനിങ് ,എഫക്ട്സ് ,സിഗ്നൽ പ്രോസസിംഗ് ,ഡിജിറ്റൽ സൗണ്ടിങ് എന്നിവയെ ക്കുറിച്ച് വിശദമായി തന്നെ ഇതിലൂടെ പഠിക്കുന്ന കൃത്യമാർന്ന പരിശീലന ക്ലാസുകളും ലാബുകളും ഈ കോഴ്സിന്റെ പ്രത്യേകതയാണ് .

#Eligibility: 10 +2 / തതുല്യം

#Duration: 1 Year

#syllabus :

  • Fundamentals of Sound
  • Audio Electronics
  • Audio Cables & connectors
  • Fundamentals of Computer Application & Hard ware
  • Sound Designing
  • Microphones
  • Wired/Wireless Transmission
  • Amplifiers & Loudspeakers
  • Analog and Digital Consoles
  • Balance Mixing
  • Effects & Signal Processors
  • Signal Processing
  • Signal Processing – Equalization
  • Signal Processing – Reverb
  • Signal Processing – Delay
  • Signal Processing – Compression/Expansion
  • Acoustical Studies
  • Digital Sound
  • Time code & Synchronization
  • Audio post For Film& Telivision
  • Live Sound
  • Live Sound Recording
  • Pro – Tools
  • Digital Audio Workstation & Control Surface
  • Surround Sound
  • Career management

#Employment Areas:

  • Sound Engineer
  • Mixing Engineer
  • Acoustic Consultant
  • Sound Recordist

#Skill : ശബ്ദ മിശ്രണവുമായി ബന്ധപ്പെട്ട മേഖലയുമായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്കും ശബ്ദത്തിൻറെ വ്യത്യസ്‌തകളെ പെട്ടന്ന് തിരിച്ചറിയാനുള്ള യുക്തിയുള്ളവർക്കും അനുയോജ്യമായ കോഴ്‌സാണിത് .

No comments:

Post a Comment

Post Top Ad