Genomics - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Genomics


മനുഷ്യന്റെ ആധുനിക കാലത്തെ ജീവിതത്തിൽ നിര്ണായകങ്ങളായ പങ്കുവഹിക്കുന്ന ആകർഷകമായ ഗവേഷണ ശാഖയാണ് ജീൻ ടെക്നോളജി അഥവാ ജിനോമിക് സയൻസ്. ഒരു ജീവജാലത്തിന്റെ ജീനിലുണ്ടാവുന്ന എല്ലാത്തരം പ്രവർത്തനങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും അറിയുന്നതിനും പഠിക്കുന്നതിനും ജീനോമിക്‌സ് ഉപകാരപ്രദമാണ്. ഒരു കാലത്തെ ജനറ്റിക് എഞ്ചിനീറിങ്ങിന്റെ പരിഷ്കരിച്ച രൂപമാണ് ജീനോമിക്‌സ്. ഇന്നത്തെകാലത്തു ഏറ്റവും കൂടുതൽ തൊഴിൽസാധ്യതകൾ ഉള്ളതും ഫലപ്രദമായ പഠനരീതിയുമുള്ള ഒരു ഗവേഷണാശാഖയാണിത്. ഇന്നത്തെ കാലത്തെ മനുഷ്യജീവിതത്തിൽ നിർണായകങ്ങളായ പങ്കുവഹിക്കുന്ന DNA ടെസ്റ്റിംഗ്, Epistatis (ഒരു ജീനിന് മറ്റൊരു ജീനിലുണ്ടാക്കാൻ സാധിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനം), DNA sequencing, Forensic test, രോഗപ്രതിരോധം, Pharmacy, ജീനുകളെ വേർതിരിക്കൽ, തരംതിരിക്കൽ, സൂക്ഷ്മാണു നിരീക്ഷണം അങ്ങനെ ഒട്ടനവധി മേഖലകളിലായ് ജീനോമിക്‌സ് ഗവേഷണത്തിന് അനന്തമായ സാധ്യതകളാണുള്ളത്.

Research areas

  • Functional genomics
  • Structural genomics
  • Epigenomics
  • Metagenomics

ബിരുദാന്തര ബിരുദം പൂർത്തിയായവർക്ക് CSIR research institute, Tata Institute of fundamental research, Brain research institute, National institute of cellular & molecular biology അങ്ങനെ രാജ്യത്തെ ഒട്ടനവധി കേന്ദ്രങ്ങളിൽ ജീനോമിക്‌സ് പഠനശാഖയുടെ ഗവേഷണ സൗകര്യമുണ്ട്.

Eligibility

ബിരുദം (Bsc zoology, Botany, Biochemistry genetics, Chemistry, microbiology, biotechnology)കഴിഞ്ഞവർക്ക് എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം നേടാം.

Employement area

  • DNA testing
  • Pharmacy
  • Forensic testing
  • Bio-informatician
  • Climical investigatior
  • Clinical investigator

No comments:

Post a Comment

Post Top Ad