Master of Science in Medical Radiation Physics - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Thursday, April 25, 2019

Master of Science in Medical Radiation Physics


#M.Sc. (Medical Radiation Physics)

മെഡിക്കൽ റേഡിയേഷൻ ഫിസിക്സ് ഒരു പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് ആണ് . മെഡിക്കൽ ഫീൽഡിൽ ഡയഗ്നോസ്റ്റിക്കിന്റെയും therapeuticന്റെയും ശാഖകളിലുള്ള റേഡിയേഷന്റെ ഉപയോഗത്തെക്കുറിച്ചാണ് ഇതിലൂടെ പഠിക്കുന്നത്. കൂടാതെ ന്യൂക്ലിയർ പ്രവർത്തനങ്ങൾ പോലുള്ള വ്യാവസായിക മേഖലകളിലും രോഗങ്ങൾ കണ്ടെത്തുന്നതിനും അതിന്റെ പ്രതിരോധങ്ങൾക്കു വേണ്ടി ഉള്ള കാര്യങ്ങളും വ്യക്തതയോടെ പഠിക്കാൻ സാധിക്കുന്നു. ഈ കോഴ്സിൽ ഫിസിക്സിനൊപ്പം applied മാത്‍സ് , മെഡിസിൻ ബയോളജി ആൻഡ് കെമിസ്ട്രി എന്നിവയും ക്ലിനിക്കൽ സർവീസ് ആൻഡ് കൺസൾട്ടേഷൻ , റിസർച്ച് ആൻഡ് ഡെവലപ്മെന്റ് , ടീച്ചിങ്ങ് എന്നീ മൂന്ന് പ്രാഥമിക മേഖലകളിൽ റേഡിയേഷന്റെ ഉപയോഗവും എങ്ങനെ സാധ്യമാകുന്നു എന്ന് പഠിക്കാം.Radiation detection, radiochemistry, radiation protection, radiotherapy, radiology or nuclear medicine എന്നിവയിൽ കാര്യമായ പരിശീലനം ഇതിലൂടെ സാധ്യമാകുന്നു.

ഇന്ന് നിലനിൽക്കുന്ന മെഡിക്കൽ കോഴ്സുകളിൽ വ്യത്യസ്തത പുലർത്തുന്ന ഒരു കോഴ്‌സാണിത്. അതിനാൽ തന്നെ ഇതിന്റെ ജോലി സാധ്യതയും വളരെ വലുതാണ്.

#Eligibility:
Candidates should have a B.Sc. Medical Radiation Physics degree with 50% marks or equivalent CGPA from a recognised university board.

Some of the very reputed universities and colleges an entrance examination for admission.

#Duration: 2 year

#Syllabus:

  • Methods of Mathematical Physics
  • Computational Methods and Programming
  • Quantum Mechanics
  • Classical Mechanics and Electromagnetism
  • Electronics
  • Nuclear and Radiation Physics
  • Condensed Matter Physics
  • Atomic and Molecular Physics
  • Thermodynamics and Statistical Physics
  • Laser Physics
  • Vacuum Techniques & Cryogenics
  • Astrophysics and Relativity
  • Radiation Physics

*Syllabus are always depend on universities or institutes.
#Employement Areas:
  • Assistant Professor
  • Medical Physicist
  • Radiation Oncologist
  • Radiation Safety Ofcer
  • Radiation Technologist
  • Radiation Therapy Technologist
  • Radiotherapy Technician
  • Research Scientist
  • Defence Services
  • Medical Content Writing
  • Medical Labs
  • Private Clinics
  • Research and Medical Colleges
  • Tertiary Public Hospitals

#Skill:
ഈ കോഴ്സ് നിങ്ങള്ക്ക് പറ്റിയതാണോ എന്നറിയണമെങ്കിൽ താഴെ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ നിങ്ങൾക്ക് എത്രത്തോളം താത്പര്യമുണ്ടെന്ന് നോക്കുക. ആതുര സേവനരംഗത്തു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ, ഫിസിക്സ്, മാത്‍സ്, ബിയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിക്കാൻ താല്പര്യമുള്ളവർ, കഠിന പ്രയത്നം ചെയ്യാൻ കഴിയുന്നവർ,ഒരു പ്രൊഫഷണൽ ആകുവാൻ താല്പര്യമുള്ളവർ ...

No comments:

Post a Comment

Post Top Ad