മാധ്യമം ACCA സെമിനാർ - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Friday, May 17, 2019

മാധ്യമം ACCA സെമിനാർ

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ചാർട്ടേഡ് അക്കൗണ്ടൻസിയുടെ (ACCA) ഔദ്യോഗിക പoന കേന്ദ്രമായ First Word International, The Finance School, Calicut മായി സഹകരിച്ച് മാധ്യമം ദിനപത്രം ACCA, CMA കോഴ്സുകളുടെ പഠന സാധ്യതകളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു.

ACCA എംപ്ലോയർ റിലാഷൻ മേധാവി രാഹുൽ പുരിയും, JAIN യൂണിവേഴ്സിറ്റിയുടെ ഡയറക്ടറും ഡീനുമായ Dr. ഈശ്വര അയ്യർ B.Voc പ്രോഗ്രാമിനെ കുറിച്ചും പ്രതിപാദിക്കുന്നു. ഇൻസിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് തൃശൂർ ICMAI ചാപ്റ്റർ ചെയർമാൻ CMA സിദ്ധാർധ് പങ്കെടുക്കുന്നു.

ACCA പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു വാണ്. ACCA- ISDC Direct സ്കീമിൽ വിദ്യാർത്ഥികൾക്ക് ഫീസിന്റെ പകുതിയോളം ചിലവിൽ പഠനം പൂർത്തിയാക്കാൻ സാധ്യമാകും. കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റയിൽസിന് എതിർവശമുള്ള Woodies ഹോട്ടലിൽ 2019 മെയ് 21ന് രാവിലെ 10:00നാണ് സെമിനാർ. മുൻകുട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ് പ്രവേശനം തീർത്തും സൗജന്യമാണ്. സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് 20 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

https://www.fwiglobal.com/enrollnow.html

രജിസ്ട്രേഷന് വിളിക്കുക
8330812121,
9447942244

No comments:

Post a Comment

Post Top Ad