#Bachelor of Science in Agriculture (B.Sc. (Agriculture)) - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Sunday, May 19, 2019

#Bachelor of Science in Agriculture (B.Sc. (Agriculture))

ഇന്ത്യ ഒരു കാർഷിക രാജ്യമാണ്. കാലാകാലങ്ങളായി മാറി വരുന്ന സർക്കാരുകൾ കാർഷിക അഭിവൃദ്ധിക്കുവേണ്ടി ധാരാളം പണം ബജറ്റിൽ നീക്കി വെയ്ക്കുന്നുണ്ട്. ശാസ്ത്രീയമായ കൃഷിരീതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി പല പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുണ്ട്. കാര്ഷികോല്പാദനം, തോട്ടക്കൃഷി , വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിനു ആവശ്യമായ കൃഷി, ആയുർവേദ മരുന്നുകൾക്കാവശ്യമായ കൃഷി ഇങ്ങനെ വിവിധതരം കൃഷിരീതികൾ നിലവിലുണ്ട്.
ലോകമെമ്പാടും കാർഷിക മേഖല അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.

കാർഷിക മേഖലയുടെ പ്രാധാന്യവും അതുപോലെതന്നെ നൂതന ഗവേഷണങ്ങളുമൊക്കെ ഒത്തുചേർന്നുകൊണ്ട് വിദഗ്ദ്ധരായ കാർഷികബിരുദധാരികളെ ഉണ്ടാക്കിയെടുക്കുവാനുള്ള കോഴ്‌സാണ് B Sc അഗ്രിക്കൾച്ചർ . ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാർഷിക ബിരുദധാരികളുടെ എണ്ണം വളരെക്കുറവാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക്‌ വളരെയധികം തൊഴിൽ സാധ്യതകളും നിലവിലുണ്ട്. ബിരുദതലത്തിൽ നാല് വർഷത്തെ അഗ്രികൾച്ചർ കോഴ്‌സാണുള്ളത്.

#Eligibility:

10+2 or Equivalent in Science stream from a recognized educational board.

Admission criterion is an entrance test conducted by various institutes which differs from place to place.

#Duration: 4 year

#Syllabus:

  • Basic Science & Humanities

  • Comprehension and Communication Skills in English
    Rural Sociology and Constitution of India
    Educational Psychology
    Plant Biochemistry
    Agricultural Sciences (Agricultural Economics)
    Principles of Agricultural Economics
    Agricultural Finance and Co-operation
    Production Economics and Farm Management
    Agricultural Marketing, Trade and Prices
    Fundamentals of Agribusiness Management
    Agricultural Engineering
    Principles of Soil and Water Engineering
    Farm Power and Machinery
    Protected Cultivation Structures and Agro-Processing
    Energy Sources and their Application in Agriculture
    Agricultural Entomology
    General Entomology
    Economic Entomology
    Crop Pests and their Management
    Sericulture
    Agricultural Extension Education
    Dimensions of Agricultural Extension

#Employement Areas: FMCG Companies Colleges & Universities Agriculture Sector Food Processing Companies Dairy Farms Fertilizers Companies Actuarial Analyst Agriculture Portfolio Manager Program Manager Agriculture Ofcer #Institutes: College of Agriculture - Vellayani,Thiruvananthapuram, Kerala College of Horticulture, thrissur, Kerala CUSAT, Kochi,Kerala Orissa University of Agriculture and Technology Bhubaneshwar Dolphin PG Institute of Biomedical and Natural Sciences Dehradun Govind Ballabh Pant University of Agriculture and Technology Pantnagar Indira Gandhi Krishi Vishwavidyalaya Raipur Yashwantrao Chavan Maharashtra Open University Nashik Vanavarayar Institute of Agriculture Coimbatore University of Agricultural Sciences Bangalore Shivaji University Kolhapur Jawaharlal Nehru Krishi Vishwa Vidyalaya Jabalpur BA College of Agriculture Anand

#Skill:

പ്രകൃതിയോടിണങ്ങി ജോലിചെയ്യാൻ താല്പര്യമുള്ളവർക്കും കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് അനുയോജ്യമാണ്....

#NOTE: കോഴ്സുകൾ, സ്ഥാപനങ്ങൾ, സ്കോളർഷിപ്പുകൾ, എക്‌സാമുകൾ മറ്റു വിദ്യാഭ്യാസ വിവരങ്ങൾ എന്നിവയിൽ നിങ്ങൾക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും ലൈബ്രറിയുമായി ബന്ധപ്പെട്ടറിയിക്കുക.

No comments:

Post a Comment

Post Top Ad