ചെറു കവിത - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Tuesday, May 21, 2019

ചെറു കവിതസോദരൻ തന്നൊരു

സ്നേഹമെന്നാനന്ദം
അതിൽ ഏകം നിറഞ്ഞൊരു


ജ്ഞാനത്തിൻ ബോധവും
തന്നോരപരത്വ ചിന്തയായി

തെളിഞ്ഞവനീശ്വരൻ
ഇൗ പലമത മൂല്യങ്ങൾ
അറിഞ്ഞിടും ജ്ഞാനികൾ
അതുമാത്രം ചെയ്യാതിരിപ്പതു ബഹുരസം.


No comments:

Post a Comment

Post Top Ad