Kerala Aviation Training Centre - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Tuesday, May 21, 2019

Kerala Aviation Training Centre

കേരളം സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക പൈലറ്റ് പരിശീലന കേന്ദ്രമാണ് കേരള ഏവിയേഷൻ ട്രെയിനിങ് സെന്റർ.

സ്റ്റുഡന്റ് പൈലറ്റ് ലൈസെൻസ് , പ്രൈവറ്റ് പൈലറ്റ് ലൈസെൻസ് (പി പി എൽ ), കൊമേഴ്‌സ്യൽ പൈലറ്റ് ലൈസെൻസ് (സി പി എൽ ) എന്നീ കോഴ്സുകളാണിവിടെയുള്ളത്

എല്ലാ വർഷവും ജൂൺ ജൂലൈ മാസങ്ങളിലാണ് കോഴ്സുകളിലേക്കുള്ള പ്രവേശനം നൽകുന്നത്. പരിശീലനത്തിന് മുൻപ് ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ച ഡോക്ടറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

Contact:
Administrative officer,
Kerala aviation training centre,
chakka, thiruvananthapuram, 0471 2501496

for course details:rajivgandhi academy for aviation technology

No comments:

Post a Comment

Post Top Ad