LLB: BACHELOR OF LEGISLATIVE LAW - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Tuesday, May 21, 2019

LLB: BACHELOR OF LEGISLATIVE LAW

LLB: Bachelor of Legislative Law:നിയമ ബിരുദം നേടുന്നതിനായിട്ടുള്ള കോഴ്‌സാണിത്. നിയമം എന്നത് ഒരു രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ ജീവിത രീതികളിൽ ചെലുത്തുന്ന നിയന്ത്രണ വ്യവസ്ഥകളാണ്. ബാർ കൌൺസിൽ ഓഫ് ഇന്ത്യയും ലോ കമ്മീഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് നിയമ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത്.
നിയമ ബിരുദത്തിന് മൂന്നു വര്ഷം അഞ്ചുവർഷം എന്നിങ്ങനെ രണ്ടു രീതികളാണുള്ളത്. അഞ്ചു വർഷത്തെ ബള്ബ് എന്നിവ ഇന്റഗ്രേറ്റഡ് കോഴ്സുകളാണ്. ലിബിയോടൊപ്പം എന്നീ ബിരുദങ്ങൾ ചേർക്കുന്നതാണ് ഇന്റഗ്രേറ്റഡ് കോഴ്സ് എന്നുപറയുന്നത്. ഓൾ ഇന്ത്യ ബാർ ക്സാമിനേഷൻ പാസ്സായെങ്കിൽ മാത്രമേ ബാർ കൗൺസിലിൽ അംഗമാകു. ഇതിനു ശേഷം ഇന്ത്യയിലെ ഏതു കോടതിയിലോ ട്രിബ്യുണലിലോ പ്രാക്ടീസ് ചെയ്യാവുന്നതാണ്. ഈ കോഴ്സ് പാസ്സായിക്കഴിഞ്ഞാൽ അഭിഭാഷകൻ ആയിട്ടോ ലീഗൽ ഡിപ്പാർട്മെന്റുകളിലോ ജോലി ചെയ്യാവുന്നതാണ്. സെമിനാറുകൾ, ട്യൂട്ടോറിയൽ വർക്കുകൾ, സാങ്കല്പിക കോടതിയിലെ വാദപ്രതിവാദങ്ങൾ എന്നിവയാണ് പ്രധാനമായും ഈ കോഴ്സിലുടനീളമുണ്ടായിരിക്കുന്നതു.
Eligibility:
PlusTwo / Equivalent
CLAT/LAWCET Entrance Exam Rank
Duration: 3 year / 5 year(Integrated course)
Employement Area:
കോർട്സ് ആൻഡ് ജുഡീഷ്യറി
കോളേജസ് / യൂണിവേഴ്സിറ്റീസ്
അറ്റോർണി ജെനറൽ
നോട്ടറി
അഭിഭാഷകൻ
ജഡ്ജ്
ലോ ഡിപ്പാർട്മെന്റ്
ലീഗൽ അഡ്വൈസർ
മജിസ്‌ട്രേറ്റ്
ടീച്ചർ
Skill: സാമൂഹികമായ കാര്യങ്ങളിൽ ഇടപെടാൻ താല്പര്യമുള്ളവർക്കും അതിസമർത്ഥമായി കാര്യങ്ങൾ അവതരിപ്പിക്കാനും ആശയവിനിമയം നടത്തുന്നവർക്കും അതിസൂഷ്മ നിരീക്ഷണപാടവം ഉള്ളവർക്കും ഈ കോഴ്സ് അഭിലഷിണീയമാണ്.

No comments:

Post a Comment

Post Top Ad