Robotics- സാധ്യതകളുടെ ലോകം - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Tuesday, May 21, 2019

Robotics- സാധ്യതകളുടെ ലോകം

കാലത്തിന്റെ കുതുപ്പിൽ പുതിയ വഴികൾ തുറക്കുന്നു. അതിലൊന്നാണ് റോബോട്ടിക്‌സ് . ഇന്ന് നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക സാധനങ്ങളിലും റോബോട്ടിക്‌സിന്റെ സാന്നിധ്യം കാണാൻ കഴിയുന്നു. നമ്മളെ പോലെ മിക്കവാറും ജോലികൾ റോബോട്ടിന്റെ സഹായത്തോടെ ചെയ്യാൻ സാധിക്കുന്നു. അതുകൊണ്ടു തന്നെ ഈ മേഖലയിലേക്കുള്ള മനുഷ്യന്റെ കാൽവയ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഈ മേഖലയെ തൊഴിലവസരങ്ങളും അനുക്രമമായി വർധിച്ചുവരുന്നു. വ്യവസായം, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, സായുധ സേനകൾ, വിനോദം, ഖനികൾ തുടങ്ങിയ സാധ്യതകളുടെ ലോകം നാം കണ്ടില്ലെന്നു വരരുത്. ആയതിനാൽ ഈ മേഖലയിലേക്കു പോകുവാൻ താല്പര്യമുള്ളവർക്ക് നിരവധി കോഴ്സുകളാണ് നിലവിൽ ഉള്ളത്. ജോലി സാധ്യതയും കൂടി വരുന്ന ഈ സാഹചര്യത്തിൽ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കുക.

റോബോട്ടിക് കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ :

No comments:

Post a Comment

Post Top Ad