B. Sc. (Bachelor of Science) in Medical Radiologic Technology - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Saturday, June 8, 2019

B. Sc. (Bachelor of Science) in Medical Radiologic Technology

+2 സയൻസ് വിഷയം പഠിച്ചിറങ്ങിയവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഒരു കോഴ്‌സാണ് B. Sc. (Bachelor of Science) in Medical Radiologic Technology / B.Sc. (Medical Technology in Radiography). നിരവധി വർഷങ്ങളായി ഡോക്ടർമാരും ആശുപത്രികളും ഉപയോഗിക്കുന്ന ഒരു രോഗനിർണയ മാർഗമാണ് റേഡിയോളജി. കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി ആന്തരികാവയവങ്ങളുടെ ത്രിമാന x-ray ചിത്രങ്ങൾ നൽകുന്നു. ഇവ ഉപയോഗിച്ച് ആന്തരികാവയവങ്ങളുടെ തകരാർ കണ്ടെത്തുന്നതിനും അവ കൃത്യമായി ചികിത്സിക്കുന്നതിനും മരുന്നുകൾ നിർദ്ദേശിക്കുന്നതിനും വളരെവേഗത്തിൽ സാധിക്കുന്നു. ആധുനിക സ്കാനെറുകളുടെ സഹായത്താൽ ഡോക്ടർമാർക്ക് മനുഷ്യ ശരീരത്തിന്റെ ഘടനാപരമായ പ്രവർത്തനം വിലയിരുത്താൻ കഴിയുന്നു. ക്യാൻസർ പോലുള്ള രോഗങ്ങൾ മനസിലാക്കുന്നതിനും റേഡിയോളജി സാങ്കേതിക വിദ്യ സഹായിക്കുന്നു.അതിനൂതനമായ ഈ സാങ്കേതിക വിദ്യ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാധ്യതകളുടെ ലോകമാണ് തുറന്നു കിട്ടുന്നത്.

#Eligibility: 10+2 or an equivalent examination

#Duration: 3 years

#Syllabus:

Basic Science Anatomy
Physiology
Fundamentals of Computers and Computer Applications
Basic and Applied Mathematics
Radiobiology
Radiation Physics
Principle and Practice of Radiotherapy
Practice of Radiology
Radiation Protection, Standards and Regulations
Hospital Practice & Patient Care and Record Keeping

*Syllabus are depend on University / Institutes.

#Employement Area:

Radiologist Assistant
Ultrasound Technician
Nuclear Medicine Technologist
Medical Coder
Medical Transcriptionist
Area Sales Executive
Network/System Administrator
Medical Transcriptionist
Radiology Technician

#Skill:ആരോഗ്യ പരിപാലന രംഗത്തേക്ക് പോകാൻ താല്പര്യമുള്ളവർക്കും റേഡിയേഷൻ മേഖലയിൽ കർത്തവ്യനിരതരായിട്ടിരിക്കുവാൻ ഇഷ്ടപെടുന്നവർക്കും മെഷിൻ ഓപ്പറേറ്റ് ചെയ്യാൻ താല്പര്യമുള്ളവർക്കും പറ്റിയ കോഴ്‌സാണിത്.


1 comment:

  1. Which colleges in Kerala has this course.please reply.

    ReplyDelete

Post Top Ad