Bachelor of Science in Forensic Sciences - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Sunday, June 16, 2019

Bachelor of Science in Forensic Sciences


ശാസ്ത്രീയമായ രീതിയിൽ എങ്ങനെ കുറ്റകൃത്യങ്ങൾ തെളിയിക്കാം എന്നതാണ് ഈ കോഴ്സിലൂടെ പ്രധാനമായും പഠിക്കുന്നത്. ഈ മേഖലയിൽ Medical, laboratory and field science എന്നീ മൂന്നു രീതികളുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നുള്ള സാമഗ്രികൾ ശേഖരിക്കുക, അത് ലബോറട്ടറിയിൽ എത്തിക്കുകയും, അതെല്ലാം കോടതികൾക്ക് സ്വീകാര്യമായ രീതിയിൽ തെളിവുകളായി മാറ്റുക എന്നതാണ് ഫോറൻസിക് ശാസ്ത്രജ്ഞന്റെ ചുമതല. പഠനാനന്തരം നിങ്ങൾക്ക് സമൂഹത്തിൽ തന്നെ ഏറ്റവും നിലയും വിലയുമുള്ളതും അഭിമാനകരവുമായിട്ടുളള പദവികളിൽ ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ ലഭിക്കുന്നു...

#Eligibility:Graduate or Equivalent
#Duration: 3 Years
#Syllabus:
Introduction to Criminology and Criminal Behaviour
Crime and Socio Cultural and Psychological Factors
Law And Criminal Behaviour
Crime Scene Investigation-Importance, Location and Evaluation
Behavioural Science
Handwriting and Typewriting Analysis
Examination of Fraudulent Documents, Erasers, Obliteration, Overwriting, Indented
Writing, Invisible Writing Etc
Wounds and its Medico-Legal Aspects
DNA Fingerprinting
Personal Identification
Communication Skills IV

*Syllabus are always depend on University / Institutes.

#Employment Area:

Forensic Scientist
Crime Scene Investigator
Private Investigator
Forensic Consultant
Drug Analyst
Environmental Investigator
Police Officer
Drug Tester
Forensic Researcher
POLICE DEPT
CRIME BRANCH
CBI
CID
NARCOTIC DEPT
DEFENCE
OTHER INVESTIGATION

#Skill:

വളരെ വ്യത്യസ്തമായതും അപൂർവ്വമായതുമായ ഒരു Degree സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഫോറൻസിക് സയൻസ്. അന്വക്ഷണത്വര കൂടുതൽ ഉള്ളവർക്കും മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്കും ഈ കോഴ്സ് അനുയോജ്യമായിരിക്കും.

No comments:

Post a Comment

Post Top Ad