#എൽ.എസ്.എസ്/ യൂ.എസ്.എസ് സ്കോളർഷിപ്പ് - Gramazone Digital Library

Breaking

Post Top Ad

Post Top Ad

Wednesday, June 5, 2019

#എൽ.എസ്.എസ്/ യൂ.എസ്.എസ് സ്കോളർഷിപ്പ്

എല്ലാ വിഷയത്തിനും എ ഗ്രേഡ് ലഭിക്കുന്ന യഥാക്രമം 4 , 7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്., യു.എസ്.എസ് പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പ്രസ്തുത പരീക്ഷയിൽ വിജയികളാകുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പിന് അർഹതയുണ്ട്.

പബ്ലിക് ഇൻഫർമേഷൻ ആഫീസർ & അഡ്മിനിസ്ട്രേറ്റിവ്
അസിസ്റ്റന്റെ
വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ്
ആലപ്പുഴ.

( അപ്പിയിൽ അധികാരി - വിദ്യാഭ്യാസ ഉപഡയറക്ടർ
വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ആലപ്പുഴ )

No comments:

Post a Comment

Post Top Ad