About Us - Gramazone Digital Library

Breaking

Post Top Ad

Post Top Ad

About Us

Our Approach

The objective of Gramazone Digital Library (GDL) is to provide educational information to the library users and to educate them with the help of advanced information technology. Various programs like art and culture, seminars, competitions, GDL scholarships , etc. are organized for this. To help and given instructions for to find user's skill and select related career. This library is placed to know and inform all the collected knowledge and information from the world to the library users. This is one of the first digital libraries in Kerala.


ഡിജിറ്റൽ ലൈബ്രറി
(Digital Library)

ലൈബ്രറിയുടെ ഇലക്ട്രോണിക് രൂപമാണ് ഡിജിറ്റൽ ലൈബ്രറി. അറിവുകളും മറ്റു സുപ്രധാന വിവരങ്ങളും ഡിജിറ്റൽ രൂപത്തിലേക്ക് ശേഖരിക്കുകയും അവയെ നിർദിഷ്ട ഉപയോക്താക്കളിലേക്കെത്തിക്കുകയും ചെയ്യുക എന്നതാണ് ഡിജിറ്റൽ ലൈബ്രറി കൊണ്ടുദ്ദേശിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് സ്ഥല-കാല ഭേദമന്യേ ഏതു സമയത്തും ഉറവിടത്തിൽ നിന്ന് പൂർണരൂപത്തിൽ അവയെ അറിയാൻ കഴിയുന്നു.


ഗ്രാമസോൺ ഡിജിറ്റൽ ലൈബ്രറി
(Gramazone Digital Library)

ഗ്രാമസോൺ ചാരിറ്റബിള് ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് ലൈബ്രറിയാണിത്. അറിവുകളെയും മറ്റു സുപ്രധാന വിവരങ്ങളെയും ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് അതിനെ ലൈബ്രറി ഉപയോക്താക്കൾക്ക് എളുപ്പമാർഗത്തിൽ വിശകലനം ചെയ്യാൻ പാകത്തിൽ നൂതന സാങ്കേതിക വിദ്യയുടെ (ഇന്റർനെറ്റ്) സഹായത്തോടെ നൽകുന്നു. ഓരോ ഉപയോകതാവിനും വേണ്ട അറിവുകൾ അവരിലേക്കെത്തിക്കുകയും, ശേഖരിച്ച അറിവുകളിലേക്കു അതിന്റെ ഉപയോക്താക്കളെ എത്തിക്കുകയും ചെയ്യുക എന്നതാണ് പരമപ്രധാന ലക്‌ഷ്യം.

പ്രവർത്തന പരിപാടികൾ
(Library Services)


  • റഫറൻസ് സർവീസസ്
    (Reference Services)

  • ഗ്രാമസോൺ ഡിജിറ്റൽ ലൈബ്രറിയിൽ ശേഖരിക്കപ്പെടുന്ന അറിവുകൾ ഉപയോക്താൾക്ക് സ്ഥല-കാല ഭേദമന്യേ വിലയിരുത്തുന്നതിനും വിശകലനം ചെയ്യുന്നതിനും പാകത്തിൽ പ്രദർശിപ്പിക്കുക.


  • റഫറൽ സർവീസസ്
    (Referal Services)

  • ഗ്രാമസോൺ ഡിജിറ്റൽ ലൈബ്രറിയിൽ ശേഖരിക്കപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ അറിവുകളുടെ സ്രോതസ്സുകളിലേക്ക് ഉപയോക്താക്കൾക്ക് എത്തിപ്പെടുന്നതിനായി ലഭ്യമാകുന്ന മാർഗ-നിർദ്ദേശങ്ങൾ നിയന്ത്രണവിധേയമായി നൽകുക.

  • ഡിജിറ്റൽ സ്രോതസ്സ് രൂപീകരണം
    (Digital Resource)

  • ലൈബ്രറി ഉപയോക്താക്കൾക്ക് ലഭ്യമാക്കേണ്ട അറിവുകളെ ഡിജിറ്റൽ രൂപത്തിൽ (ചിത്രങ്ങൾ, ശബ്ദങ്ങൾ, വീഡിയോ, ഇലക്ട്രോണിക് ഡോക്യൂമെന്റുകൾ,...) ശേഖരിക്കുക. ലൈബ്രറി കൗണ്സിലിന്റെ അംഗീകാരമുള്ള ലൈബ്രറികളിലും, അക്കാഡമിക് ലൈബ്രറികളിലും സജീവ പ്രവർത്തനങ്ങളുള്ള മറ്റു ലൈബ്രറികളിലും ഇവ എത്തിക്കുന്ന തരത്തിലുള്ള പ്രവർത്തന-പരിപാടികൾ തയ്യാറാക്കി അവതരിപ്പിക്കുക.


  • ജി ഡി എൽ സ്കോളർഷിപ്പ്
    (G.D.L Scholarship)

  • വ്യക്തിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സ്കോളർഷിപ്പുകളാണിതിലൂടെ നൽകുന്നത്. ഉപയോക്താക്കളുടെ കഴിവും, പരിജ്ഞാനവും, അഭിരുചിയുമനുസരിച്ചു അവരെ വർഗീകരിക്കുകയും അതിൽ യോഗ്യരായവർക്കു നേടിയ സ്കോറുകളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ സ്കോളർഷിപ്പുകൾ പണമായോ അല്ലെങ്കിൽ തത്തുല്യ രൂപത്തിലോ നൽകുന്നു.

Online Advertisements

All the ads displayed on this website are the sponsors that provide financing for the library's activities. Therefore verify the authenticity of the advertisements are published here. It also informs us that the library or its authority does not take any responsibility for the hardships caused by the advertisements and that this library does not act as an advertiser's spokeswoman.




No comments:

Post a Comment

Post Top Ad